27.5 C
Kunnamkulam
Wednesday, September 30, 2026
Home Bureaus Perumpilavu പെരുമ്പിലാവ് കോടതിപ്പടിയില്‍ യുവാവ് കിണറ്റില്‍ വീണു മരിച്ചു

പെരുമ്പിലാവ് കോടതിപ്പടിയില്‍ യുവാവ് കിണറ്റില്‍ വീണു മരിച്ചു

291

പെരുമ്പിലാവ് കോടതിപ്പടിയില്‍ യുവാവ് കിണറ്റില്‍ വീണു മരിച്ചു.കോടതിപ്പടി സ്വദേശിതാഴത്തേതില്‍ 44 വയസ്സുള്ള ഷാനവാസ് ആണ് മരിച്ചത്.നാലുമണിയോടെയാണ് സംഭവം.വീടിന് സമീപത്തെ കിണറ്റിലാണ് യുവാവ് വീണത്.നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കുന്നംകുളം അഗ്‌നി രക്ഷാ സേന സ്ഥലത്തെത്തി യുവാവിനെ കരക്ക് കയറ്റി പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി . കുന്നംകുളം പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

ADVERTISEMENT
error: Content is protected !!