യുവതി പനി ബാധിച്ച് മരിച്ചു

യുവതി പനി ബാധിച്ച് മരിച്ചു. ചാലിശ്ശേരി മുക്കൂട്ട കമ്പനിപ്പടിയിൽ താമസിക്കുന്ന കണ്ടരാമത്ത് പുഞ്ചയിൽത്രിവേണി ബാബുവിൻ്റെ മകൾ ഐശ്വര്യ (25) ആണ് മരിച്ചത്.ചെന്നൈയിൽ കാത്തലിക് സിറിയൻ ബാങ്ക് ഉദ്യോഗസ്ഥയായിരുന്നു.അമ്മ : സംഗീത, സഹോദരി: നവമി . സംസ്കാരം (23-08-2024 ) വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക്.

ADVERTISEMENT