30.6 C
Kunnamkulam
Sunday, September 20, 2026
Home Bureaus Erumapetty എരുമപ്പെട്ടിയില്‍ മിന്നല്‍ ചുഴലി വ്യാപക നാശനഷ്ടം

എരുമപ്പെട്ടിയില്‍ മിന്നല്‍ ചുഴലി വ്യാപക നാശനഷ്ടം

5411

എരുമപ്പെട്ടിയില്‍ മിന്നല്‍ ചുഴലി വ്യാപക നാശനഷ്ടം.എരുമപ്പെട്ടി, കരിയന്നൂര്‍, തിപ്പല്ലൂര്‍, നെല്ലുവായ് എന്നിവിടങ്ങളില്‍ റോഡിലേക്ക് മരങ്ങള്‍ പൊട്ടിവീണ് ഗതാഗതം തടസപ്പെട്ടു. കരിയന്നൂര്‍ സെന്ററില്‍ മരക്കൊമ്പ് വീണ് ഒരാള്‍ക്ക് പരിക്കേറ്റു, കാറിന് മുകളിലേക്ക് മരം പൊട്ടിവീണു ആര്‍ക്കും പരിക്കില്ല

ADVERTISEMENT
error: Content is protected !!