28.2 C
Kunnamkulam
Saturday, October 10, 2026
Home Bureaus Kunnamkulam സി.വി. ശ്രീരാമന്റെ 19-ാം ചരമവാര്‍ഷികം; സ്മൃതി മണ്ഡപത്തില്‍ അനുസ്മരണം നടത്തി

സി.വി. ശ്രീരാമന്റെ 19-ാം ചരമവാര്‍ഷികം; സ്മൃതി മണ്ഡപത്തില്‍ അനുസ്മരണം നടത്തി

14

പ്രശസ്ത സാഹിത്യകാരന്‍ സി.വി. ശ്രീരാമന്റെ 19-ാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് സ്മൃതി മണ്ഡപത്തില്‍ അനുസ്മരണം നടത്തി. സി.വി. ശ്രീരാമന്‍ ട്രസ്റ്റ് ഭാരവാഹികളും ബന്ധുക്കളും കോങ്ങാണൂരിലെ വസതിയിലുള്ള സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.വി.കെ. ശ്രീരാമന്‍, ടി.കെ. വാസു, എം. ബാലാജി, എം.എന്‍. സത്യന്‍, പി.എസ്. ഷാനു, കൊച്ചനിയന്‍, സി.എസ്. ഹൃതിക് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!