തൃത്താലയില്‍ പോലീസുകാരന് കോവിഡ്.

Advertisement

Advertisement

തൃത്താല പോലീസ് സ്റ്റേഷനിലെ പോലീസുകാരന് കോവിഡ്. സ്റ്റേഷനിലെ മുഴുവന്‍ പോലീസുകാരോടും നിരീക്ഷണത്തില്‍ പോകുവാന്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം. പോലീസ് സ്റ്റേഷന്‍ അടച്ചിടണോയെന്ന കാര്യത്തില്‍ തീരുമാനം വൈകീട്ട്. തൃത്താലയില്‍ സമൂഹ വ്യാപന ആശങ്ക ശക്തമാവുന്നു.