27.6 C
Kunnamkulam
Friday, September 11, 2026
Home Obituary News പെരുമ്പിലാവ് കുപ്പിക്കുന്ന് അത്തിക്കപ്പറമ്പില്‍ പരേതനായ കമ്മാലിന്റെ ഭാര്യ ബീവി നിര്യാതയായി

പെരുമ്പിലാവ് കുപ്പിക്കുന്ന് അത്തിക്കപ്പറമ്പില്‍ പരേതനായ കമ്മാലിന്റെ ഭാര്യ ബീവി നിര്യാതയായി

71

പെരുമ്പിലാവ് കുപ്പിക്കുന്ന് അത്തിക്കപ്പറമ്പില്‍ പരേതനായ കമ്മാലിന്റെ ഭാര്യ ബീവി നിര്യാതയായി. 96 വയസ്സായിരുന്നു.സംസ്‌കാരം ഇന്ന് രാവിലെ 10.30ന് പരുവക്കുന്ന് മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. യൂസഫ്, സുലൈമാന്‍, കാസിം. അസീസ്, ഹലീമ, ആയിഷ ഫാത്തിമ, ആമിന എന്നിവര്‍ മക്കളാണ്.***

ADVERTISEMENT
error: Content is protected !!