29.8 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Punnayurkulam ചാവക്കാട് പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കവർച്ച

ചാവക്കാട് പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കവർച്ച

137

ചാവക്കാട് പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കവർച്ച. ക്ഷേത്രത്തിലെ അലമാര കുത്തി പൊളിച്ചു. 6 പാവനോളം സ്വർണ ആഭരണങ്ങളും, വെള്ളി പണം എന്നിവയും നഷ്ടപ്പെട്ടതായാണ് വിവരം. ഇന്ന് രാവിലെ ക്ഷേത്രത്തിൽ എത്തിയ മാനേജർ സുരേഷാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്.  ചാവക്കാട് പോലീസ് സ്ഥലത്തെത്തി.

ADVERTISEMENT
error: Content is protected !!