ചാവക്കാട് പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കവർച്ച

ചാവക്കാട് പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കവർച്ച. ക്ഷേത്രത്തിലെ അലമാര കുത്തി പൊളിച്ചു. 6 പാവനോളം സ്വർണ ആഭരണങ്ങളും, വെള്ളി പണം എന്നിവയും നഷ്ടപ്പെട്ടതായാണ് വിവരം. ഇന്ന് രാവിലെ ക്ഷേത്രത്തിൽ എത്തിയ മാനേജർ സുരേഷാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്.  ചാവക്കാട് പോലീസ് സ്ഥലത്തെത്തി.

ADVERTISEMENT
Malaya Image 1

Post 3 Image