കുന്നംകുളം തെക്കേപ്പുറം ഗ്രീന്‍ ഗാര്‍ഡന്‍ റോഡില്‍ കൂത്തൂര്‍ പരേതനായ ഉട്ടൂപ്പ് ഭാര്യ സൂസന്ന (86) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3.30ന് ആര്‍ത്താറ്റ് സെന്റ് മേരിസ് സിറിയന്‍ സിംഹാസന പളളി സെമിത്തേരിയില്‍ നടക്കും. ടോം,പ്രേം, സാം,മിനി,ലിനി എന്നിവര്‍ മക്കളാണ്.
ADVERTISEMENT