ഓള്‍ കേരള ദിലീപ് ഫാന്‍സ് & വെല്‍ഫെയര്‍ അസോസിയേഷന്‍ ഗുരുവായൂര്‍, കുന്നംകുളം, ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദിലീപിന്റെ ജന്മദിനം ആഘോഷിച്ചു. ഗുരുവായൂര്‍ സാന്ദീപനി സേവാ സമിതിയില്‍ വച്ച് കേക്ക് മുറിച്ചും അന്തേവാസികള്‍ക്ക് ഭക്ഷണം നല്‍കിയുമായിരുന്നു പിറന്നാളാഘോഷം. അസോസിയേഷന്‍ പ്രസിഡന്റ് സൂരജ് സുരന്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഗോകുല്‍, വിനോദ്, സൂരജ്, കണ്ണന്‍, ഷാജു, ശ്രീകാന്ത് എന്നിവര്‍ നേതൃത്വം നല്‍കി.
ADVERTISEMENT