28.4 C
Kunnamkulam
Tuesday, November 3, 2026
Home Bureaus Patambi പട്ടാമ്പിയില്‍ ഗൃഹനാഥനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

പട്ടാമ്പിയില്‍ ഗൃഹനാഥനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

184

പട്ടാമ്പിയില്‍ ഗൃഹനാഥനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പട്ടാമ്പി പണ്ടാരത്തില്‍ മോഹന്‍ദാസ് (69)ആണ് മരിച്ചത്. വെള്ളിയാഴ്ച്ച രാവിലെ പെരുമുടിയൂര്‍ റെയില്‍വെ ഗേറ്റിന് സമീപത്തായാണ് മരിച്ചനിലയില്‍ കണ്ടത്. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ADVERTISEMENT
error: Content is protected !!