25.3 C
Kunnamkulam
Saturday, September 26, 2026
Home Obituary News തൈക്കാട് പൂലോത്ത് ശങ്കരനാരായണന്‍ നായര്‍ (ചിന്നപ്പന്‍, 83) നിര്യാതനായി

തൈക്കാട് പൂലോത്ത് ശങ്കരനാരായണന്‍ നായര്‍ (ചിന്നപ്പന്‍, 83) നിര്യാതനായി

42

തൈക്കാട് പൂലോത്ത് ശങ്കരനാരായണന്‍ നായര്‍ (ചിന്നപ്പന്‍) നിര്യാതനായി. 83 വയസായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടില്‍ നടക്കും. മാലതി ഭാര്യയാണ്. ജയശങ്കര്‍, ഗീത എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!