25.3 C
Kunnamkulam
Saturday, September 26, 2026
Home Obituary News മുണ്ടത്തിക്കോട് ആര്യംപാടം ചേന്ദംകുളങ്ങര ഷണ്‍മുഖന്‍ (82) നിര്യാതനായി

മുണ്ടത്തിക്കോട് ആര്യംപാടം ചേന്ദംകുളങ്ങര ഷണ്‍മുഖന്‍ (82) നിര്യാതനായി

37

മുണ്ടത്തിക്കോട് ആര്യംപാടം ചേന്ദംകുളങ്ങര ഷണ്‍മുഖന്‍ (82) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച്ച ഉച്ചതിരിഞ്ഞ് മൂന്നിന് ചെറുതുരുത്തി പുണ്യതീരത്ത്. പരേതയായ ലീലാവതിയാണ് ഭാര്യ.
മക്കള്‍ – രാധിക (ഇ.എസ്.ഐ, തൃശൂര്‍), രാഗി (സി.കെ.സി.എല്‍.പി സ്‌കൂള്‍), രേഖ, രഞ്ജിത് (സെന്‍ട്രല്‍ ബാങ്ക് ആലത്തൂര്‍), തുളസി കുമാര്‍ (ഗള്‍ഫ്), രാജലക്ഷ്മി, രശ്മി.
മരുമക്കള്‍ – മോഹനന്‍, സിലന്‍, വിജയ്‌സായ് ( എസ്.ബി.ഐ, തൃശൂര്‍), ബബിത, സുവര്‍ണ്ണ, ജയപ്രകാശ് (ഗള്‍ഫ്), രവി (സെന്‍ട്രല്‍ ബാങ്ക്, ഷൊര്‍ണ്ണൂര്‍)

ADVERTISEMENT
error: Content is protected !!