മുണ്ടത്തിക്കോട് ആര്യംപാടം ചേന്ദംകുളങ്ങര ഷണ്‍മുഖന്‍ (82) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച്ച ഉച്ചതിരിഞ്ഞ് മൂന്നിന് ചെറുതുരുത്തി പുണ്യതീരത്ത്. പരേതയായ ലീലാവതിയാണ് ഭാര്യ.
മക്കള്‍ – രാധിക (ഇ.എസ്.ഐ, തൃശൂര്‍), രാഗി (സി.കെ.സി.എല്‍.പി സ്‌കൂള്‍), രേഖ, രഞ്ജിത് (സെന്‍ട്രല്‍ ബാങ്ക് ആലത്തൂര്‍), തുളസി കുമാര്‍ (ഗള്‍ഫ്), രാജലക്ഷ്മി, രശ്മി.
മരുമക്കള്‍ – മോഹനന്‍, സിലന്‍, വിജയ്‌സായ് ( എസ്.ബി.ഐ, തൃശൂര്‍), ബബിത, സുവര്‍ണ്ണ, ജയപ്രകാശ് (ഗള്‍ഫ്), രവി (സെന്‍ട്രല്‍ ബാങ്ക്, ഷൊര്‍ണ്ണൂര്‍)
ADVERTISEMENT