25.4 C
Kunnamkulam
Sunday, August 23, 2026
Home Bureaus Punnayurkulam ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി രണ്ടര വയസ്സുകാരി

ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി രണ്ടര വയസ്സുകാരി

491

ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി രണ്ടര വയസ്സുകാരി. അകലാട് ബദര്‍ പള്ളി കുന്നമ്പത്ത് മഹറൂഫ്- ഫാഹിമ ദമ്പതികളുടെ മകള്‍ ഇഫ മറിയമാണ് ഈ അപൂര്‍വ്വ നേട്ടം കൈവരിച്ചത്. ലെഗ്ഗ് സ്പ്‌ളിറ്റ് യോഗ പോസില്‍ ഇരുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടി എന്ന നേട്ടത്തിനാണ് ഇഫ മറിയം ഐ ബി ആറില്‍ ഇടം നേടിയത്. 28 മിനിട്ടും 47 സെക്കന്‍ഡ് ആണ് ഈ മിടുക്കി ലെഗ്ഗ് സ്പ്‌ളിറ്റ് പോസില്‍ ഇരുന്നത്.

ADVERTISEMENT
error: Content is protected !!