ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി രണ്ടര വയസ്സുകാരി

ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി രണ്ടര വയസ്സുകാരി. അകലാട് ബദര്‍ പള്ളി കുന്നമ്പത്ത് മഹറൂഫ്- ഫാഹിമ ദമ്പതികളുടെ മകള്‍ ഇഫ മറിയമാണ് ഈ അപൂര്‍വ്വ നേട്ടം കൈവരിച്ചത്. ലെഗ്ഗ് സ്പ്‌ളിറ്റ് യോഗ പോസില്‍ ഇരുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടി എന്ന നേട്ടത്തിനാണ് ഇഫ മറിയം ഐ ബി ആറില്‍ ഇടം നേടിയത്. 28 മിനിട്ടും 47 സെക്കന്‍ഡ് ആണ് ഈ മിടുക്കി ലെഗ്ഗ് സ്പ്‌ളിറ്റ് പോസില്‍ ഇരുന്നത്.

ADVERTISEMENT
Malaya Image 1

Post 3 Image