ശാന്തിമഠം വില്ല തട്ടിപ്പുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിഞ്ഞിരുന്ന ഒരു പ്രതിയെ കൂടി അറസ്റ്റ് ചെയ്തു

ശാന്തിമഠം വില്ല തട്ടിപ്പുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിഞ്ഞിരുന്ന ഒരു പ്രതിയെകൂടി ഗുരുവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ശാന്തിമഠം ബില്‍ഡേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്സ് മാനേജിങ് പാര്‍ട്ണര്‍ നോര്‍ത്ത് പറവൂര്‍ തെക്കേ നാലുവഴി ശാന്തിമഠം വീട്ടില്‍ രഞ്ജിഷയാണ് (48) അറസ്റ്റിലായത്. തൃശൂര്‍ സിറ്റി സ്‌ക്വാഡും ഗുരുവായൂര്‍ പൊലീസും ചേര്‍ന്ന് പാലക്കാട് കൊല്ലംകോട് നിന്നാണ് പ്രതിയെ പിടികൂടിയത്. വില്ലകള്‍ നിര്‍മിച്ചു നല്‍കാമെന്ന് പറഞ്ഞ് നിക്ഷേപകരില്‍ നിന്ന് പണം വാങ്ങി ചതിച്ചതായാണ് കേസ്.

ADVERTISEMENT
Malaya Image 1

Post 3 Image