26.4 C
Kunnamkulam
Thursday, September 17, 2026
Home Bureaus Punnayurkulam വടക്കേക്കാട് മഞ്ഞപ്പിത്തം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ബോധവല്‍ക്കരണം നടത്തി

വടക്കേക്കാട് മഞ്ഞപ്പിത്തം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ബോധവല്‍ക്കരണം നടത്തി

469

വടക്കേക്കാട് ഗ്രാമ പഞ്ചായത്തും ആരോഗ്യ വകുപ്പും സംയുക്തമായി മഞ്ഞപ്പിത്തത്തിനെതിരെ ബോധവല്‍ക്കരണം നടത്തി. 12-ാം വാര്‍ഡില്‍ മഞ്ഞപിത്തം റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ക്‌ളോറിനേഷന്‍, നോട്ടീസ് വിതരണം എന്നിവയും നടത്തി. വാര്‍ഡ് മെമ്പര്‍ റഷീദ് അധ്യക്ഷത വഹിച്ചു. ആശ വര്‍ക്കര്‍ സുജിത, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അശോകന്‍, ജെ എച്ച് ഐ അന്‍വര്‍, ജെ പി എച്ച് എന്‍ സുരിയത് എന്നിവര്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!