വടക്കേക്കാട് മഞ്ഞപ്പിത്തം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ബോധവല്‍ക്കരണം നടത്തി

വടക്കേക്കാട് ഗ്രാമ പഞ്ചായത്തും ആരോഗ്യ വകുപ്പും സംയുക്തമായി മഞ്ഞപ്പിത്തത്തിനെതിരെ ബോധവല്‍ക്കരണം നടത്തി. 12-ാം വാര്‍ഡില്‍ മഞ്ഞപിത്തം റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ക്‌ളോറിനേഷന്‍, നോട്ടീസ് വിതരണം എന്നിവയും നടത്തി. വാര്‍ഡ് മെമ്പര്‍ റഷീദ് അധ്യക്ഷത വഹിച്ചു. ആശ വര്‍ക്കര്‍ സുജിത, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അശോകന്‍, ജെ എച്ച് ഐ അന്‍വര്‍, ജെ പി എച്ച് എന്‍ സുരിയത് എന്നിവര്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ADVERTISEMENT
Malaya Image 1

Post 3 Image