അജ്മാനില്‍, കടങ്ങോട് സ്വദേശിയായ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. കടങ്ങോട് മില്ല്, അഞ്ജലി വീട്ടില്‍ സുധീര്‍ (48) ആണ് മരിച്ചത്. നാട്ടിലേക്ക് ഇന്ന് അവധിയ്ക്ക് മടങ്ങാനിരിക്കുകയായിരുന്നു. വ്യാഴാഴ്ച്ച പുലര്‍ച്ചെ അജ്മാനിലെ താമസ സ്ഥലത്ത് വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു.