Obituary News ഗുരുവായൂര്‍ താമരയൂര്‍ ഹരിദാസ് നഗറില്‍ കൈപ്പട പരമേശ്വരന്‍ (58) നിര്യാതനായി December 28, 2024 FacebookTwitterPinterestWhatsApp ഗുരുവായൂര്‍ താമരയൂര്‍ ഹരിദാസ് നഗറില്‍ കൈപ്പട പരമേശ്വരന്‍ (58) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച രാവിലെ 11 ന് നഗരസഭ ക്രിമിറ്റോറിയത്തില്‍. അനില ഭാര്യയും, വൈഷ്ണവ, നക്ഷത്ര എന്നിവര്‍ മക്കളുമാണ്. ADVERTISEMENT