റിട്ട. സെന്‍ട്രല്‍ എക്‌സൈസ് ഡി.വൈ.എസ്.പി കാട്ടകാമ്പാല്‍ പണിക്കത്ത് മന മാധവന്‍ നമ്പൂതിരി മകന്‍ വിജയന്‍ നമ്പൂതിരി (69) നിര്യാതനായി

റിട്ടയേഡ് സെന്‍ട്രല്‍ എക്‌സൈസ് ഡി.വൈ.എസ്.പി കാട്ടകാമ്പാല്‍ പണിക്കത്ത് മന മാധവന്‍ നമ്പൂതിരിയുടെ മകന്‍ വിജയന്‍ നമ്പൂതിരി (69) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍. കാട്ടകാമ്പാല്‍ ജനകീയ വായനശാലയുടെ പ്രസിഡണ്ടായിരുന്നു പരേതന്‍. അമ്മുകുട്ടി അന്തര്‍ജ്ജനം മാതാവാണ്. ശോഭന അന്തര്‍ജ്ജനം ഭാര്യയും, പ്രിയദ, വരദ എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT