24.3 C
Kunnamkulam
Sunday, August 9, 2026
Home Bureaus Punnayurkulam കരാത്തെയില്‍ ഖേലോ ഇന്ത്യ ഗെയിംസ് യോഗ്യത നേടി എം.ഡി. കോളേജ് വിദ്യാര്‍ത്ഥിനികള്‍

കരാത്തെയില്‍ ഖേലോ ഇന്ത്യ ഗെയിംസ് യോഗ്യത നേടി എം.ഡി. കോളേജ് വിദ്യാര്‍ത്ഥിനികള്‍

48

ജനുവരി 18 മുതല്‍ 21 വരെ ഹരിയാന റോഹ്തക്ക് എം.ഡി.യു. യൂണിവേഴ്‌സിറ്റിയില്‍ വെച്ച് നടന്ന ഓള്‍ ഇന്ത്യ കരാത്തെ ചാമ്പ്യന്‍ഷിപ്പില്‍ ടീം കത്ത വിഭാഗത്തില്‍ ജന്നത്തുല്‍ ഷെറിന്‍ സ്വര്‍ണവും ടീം കുമിത്തെ വിഭാഗത്തില്‍ സാനിയ വെങ്കല മെഡലും കരസ്ഥമാക്കി, ഖേലോ ഇന്ത്യ മത്സരത്തിന് യോഗ്യത നേടി. ഇരുവരും പഴഞ്ഞി എം.ഡി. കോളേജിലെ ബി.എ. ഇക്കണോമിക്‌സ് വിദ്യാര്‍ത്ഥിനികളാണ്. കടവല്ലൂര്‍ കിനോജി റിയു ഇന്ത്യ ചീഫ് ഇന്‍സ്ട്രക്ടര്‍ സെന്‍സെയ് സുനിലിന്റെ കീഴിലാണ് കരാത്തെ പരിശീലിക്കുന്നത്.

ADVERTISEMENT
error: Content is protected !!