26.8 C
Kunnamkulam
Monday, September 21, 2026
Home Bureaus Kechery ആളൂരില്‍ ചരിത്രാവലോകന യോഗം സംഘടിപ്പിച്ചു

ആളൂരില്‍ ചരിത്രാവലോകന യോഗം സംഘടിപ്പിച്ചു

120

ആളൂരില്‍ അഹ്‌മദിയ്യാ മിഷന്‍ ഹൗസ് സ്ഥാപിതമായതിന്റെ രണ്ട് വാര്‍ഷികത്തിന്റെ ഭാഗമായി ചരിത്രാവലോകന യോഗം സംഘടിപ്പിച്ചു. ആളൂര്‍ അഹ്‌മദിയ്യാ മിഷ്ണറി ഇന്‍ചാര്‍ജ് മൗലവി ഗുലാം അഹ്‌മദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍, താജുദ്ധീന്‍, അബ്ദുല്‍ഖാദര്‍, സബീന താജുദ്ധീന്‍, സുഹ്റ അബൂബക്കര്‍, റസീന അന്‍സര്‍, തൂബഖലീല്‍, ജമീല ഖാദര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നയിച്ചു. തന്‍വീര്‍ അഹ്‌മദ് ഖുര്‍ആന്‍ പാരായണവും അയാന്‍ അഹ്‌മദ് പദ്യാലാപനവും നടത്തി.

ADVERTISEMENT
error: Content is protected !!