25.7 C
Kunnamkulam
Monday, September 21, 2026
Home Obituary News സിസിടിവിയുടെ ചാലിശ്ശേരിയിലെ ദൃശ്യകേബിള്‍ നെറ്റ് വര്‍ക്ക് മുന്‍ പ്രസിഡന്റ് പി.കെ.ബാലകൃഷ്ണന്‍ (95) നിര്യാതനായി.

സിസിടിവിയുടെ ചാലിശ്ശേരിയിലെ ദൃശ്യകേബിള്‍ നെറ്റ് വര്‍ക്ക് മുന്‍ പ്രസിഡന്റ് പി.കെ.ബാലകൃഷ്ണന്‍ (95) നിര്യാതനായി.

109

ചാലിശ്ശേരി പ്രയാഗയില്‍ പി.കെ.ബാലകൃഷ്ണന്‍ (95-റിട്ട.എയര്‍ക്രാഫ്റ്റ് എന്‍ജിനീയര്‍ ) നിര്യാതനായി.സംസ്‌ക്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍ നടക്കും. ഭാര്യ – മീനാക്ഷി

മക്കള്‍ രാജ്‌മോഹന്‍ ( എന്‍ജിനീയര്‍, ബോംബെ )
സുനില്‍ ( എന്‍ജിനീയര്‍, ബോംബെ )
ഡോ.ഗീത ( പ്രൊഫസര്‍, ബോംബെ )

മരുമക്കള്‍

സപ്ന ( പ്രിന്‍സിപ്പല്‍ , ബോംബെ )
ഡോ.പ്രവീണ ( ബോംബെ )
അജിത് ( ബിസിനസ്സ്, ബോംബെ )

ADVERTISEMENT
error: Content is protected !!