29.5 C
Kunnamkulam
Monday, September 21, 2026
Home Bureaus Perumpilavu പൊള്ളുന്ന ചൂടില്‍ ആശ്വാസമായി സംഭാരവിതരണം

പൊള്ളുന്ന ചൂടില്‍ ആശ്വാസമായി സംഭാരവിതരണം

74

ചാലിശേരി മുലയം പറമ്പത്ത്കാവ് പൂരാഘോഷത്തിന്റെ ഭാഗമായി ചാലിശേരി അങ്ങാടി കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടത്തിയ സംഭാരം വിതരണം ഉല്‍സവ പ്രേമികള്‍ക്ക് ആശ്വാസമായി. 40 ലിറ്റര്‍ തൈരാണ് സംഭാരത്തിന് ഉപയോഗിച്ചത്. സംഭാരവിതരണത്തിന് എ.സി ജോര്‍ജ് , ബോബന്‍ സി പോള്‍ , ബാബു പി ജോര്‍ജ് , സൈമന്‍ , മാത്യൂസ് , ബേബി എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!