ആശാവര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് പെരുമ്പടപ്പ് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെരുമ്പടപ്പ് പഞ്ചായത്തിന് മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. പോരാടത്ത് കുഞ്ഞിമോന്‍ ഉദ്ഘാടനം ചെയ്തു. മനോഹരന്‍ കരുത്തരന്‍, മജീദ് പാണക്കാട്, സാഗിര്‍, സിനുദ്ദീന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.