27 C
Kunnamkulam
Monday, July 27, 2026
Home Bureaus Chavakkad മന്ദലാംകുന്ന് മേഖല കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കടല്‍ കരയില്‍ അടിഞ്ഞു കൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്തു

മന്ദലാംകുന്ന് മേഖല കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കടല്‍ കരയില്‍ അടിഞ്ഞു കൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്തു

വിവിധ കച്ചവട സ്ഥാപനങ്ങളില്‍ നിന്ന് വലിച്ചെറിയുന്ന വെള്ളകുപ്പികളും, പ്ലാസ്റ്റിക് കവറുകളും, കടലാസ് പെട്ടികളും ഇവിടെ കൂടികിടന്ന് വൃത്തിഹീനമാവുന്ന അവസ്ഥയും ഉണ്ട്. അതിനെതിരെ അധികൃതര്‍ ബോധവല്‍ക്കരണ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും ഇത്തരം പാഴ് വസ്തുക്കള്‍ നിക്ഷേപിക്കുവാന്‍ പഞ്ചായത്ത് പെട്ടികള്‍ സ്ഥാപിക്കണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നുണ്ട്. മന്ദലാംകുന്ന് മേഖല കോണ്‍ഗ്രസ് കമ്മിറ്റി പ്രവര്‍ത്തകരായ കെ.കെ.അക്ബര്‍, നവാസ് കിഴക്കോട്ട്, ഇ.എ.സുലൈമാന്‍, എം.എം അസ്‌കര്‍, കെ.എ.അക്ബര്‍, കെ.എ.ബാദുഷ, തുടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.

ADVERTISEMENT
error: Content is protected !!