29.2 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Punnayurkulam കുരഞ്ഞിയൂരില്‍ ബൈക്ക് തെന്നി മറിഞ്ഞ് അപകടം: യുവാവിന് പരിക്ക്

കുരഞ്ഞിയൂരില്‍ ബൈക്ക് തെന്നി മറിഞ്ഞ് അപകടം: യുവാവിന് പരിക്ക്

73

അകലാട് അഞ്ചാംകല്ല് സ്വദേശി എളയടത്ത് പുത്തന്‍വീട്ടില്‍ 40 വയസുള്ള ഫൈസലിനാണ് പരിക്കേറ്റത്. ഫൈസലിനെ അകലാട് മൂന്നൈനി വി.കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT
error: Content is protected !!