26.9 C
Kunnamkulam
Thursday, September 10, 2026
Home Bureaus Kunnamkulam കുന്നംകുളം തെക്കേപ്പുറത്ത് തെരുവുനായ ആക്രമണം; ആറുപേർക്ക് കടിയേറ്റു..

കുന്നംകുളം തെക്കേപ്പുറത്ത് തെരുവുനായ ആക്രമണം; ആറുപേർക്ക് കടിയേറ്റു..

492

കുന്നംകുളം തെക്കേപ്പുറത്ത് തെരുവുനായ ആക്രമണം ആറുപേർക്ക് കടിയേറ്റു.. ഞായറാഴ്ച ഉച്ചയോടെയാണ് ആദ്യത്തെ ആളെ നായ കടിച്ചത്.. തുടർന്ന് തെക്കേപുറത്തിന്റെ പല ഭാഗങ്ങളിൽ വച്ച് ആറു പേരെ കടിക്കുകയായിരുന്നു.. രണ്ടുപേർക്ക് സാരമായി രീതിയിൽ തന്നെ കടിയേറ്റിയിട്ടുണ്ട്. പ്രദേശവാസികൾ വൈകീട്ട് വരെ തിരഞ്ഞുവെങ്കിലും നായയെ കണ്ടെത്താനായില്ല.. കടിയേറ്റവർ എല്ലാം ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.. പ്രദേശവാസികൾ ഭീതിയിലാണ്.

ADVERTISEMENT
error: Content is protected !!