26.5 C
Kunnamkulam
Monday, July 13, 2026
Home CCTV Desk ജില്ലയില്‍ നാളെ അവധി

ജില്ലയില്‍ നാളെ അവധി

കേരളത്തിലെ അതിതീവ്ര മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് തൃശ്ശൂര്‍ ഉള്‍പ്പെടെ അഞ്ചു ജില്ലകളില്‍ നാളെ വിദ്യാഭാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. ആദ്യം കണ്ണൂരും പിന്നീട് കോഴിക്കോടും കാസര്‍കോടും അവധി പ്രഖ്യാപിച്ചതിന് പിന്നാലെ തൃശൂര്‍, മലപ്പുറം ജില്ലകളിലും അവധി പ്രഖ്യാപിച്ചു. കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളില്‍ പ്രൊഫഷണല്‍ കോളേജുകള്‍ക്ക് ഉള്‍പ്പെടെയാണ് അവധി. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല

ADVERTISEMENT
error: Content is protected !!