30.6 C
Kunnamkulam
Sunday, September 20, 2026
Home CCTV Desk മിന്നല്‍ ചുഴലിയില്‍ വ്യാപകനാശം

മിന്നല്‍ ചുഴലിയില്‍ വ്യാപകനാശം

910

ഗുരുവായൂര്‍ നെന്മിനി , എളവള്ളി പറയ്ക്കാട് മേഖലകളില്‍ മിന്നല്‍ ചുഴലി.വന്‍ നാശനഷ്ടം. മരങ്ങള്‍ കടപുഴകി ഇലട്രിക്ക് കമ്പിയിലേക്ക് വീണു. ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് നാല് മണിയോടെയാണ് മേഖലയില്‍ മിന്നല്‍ ചുഴലി നാശം വിതച്ചത്.

ADVERTISEMENT
error: Content is protected !!