31.1 C
Kunnamkulam
Wednesday, September 23, 2026
Home Bureaus Kunnamkulam ഈസ്റ്റര്‍ ദിനത്തില്‍ താലൂക്ക് ആശുപത്രിയില്‍ പൊതിച്ചോര്‍ വിതരണം നടത്തി

ഈസ്റ്റര്‍ ദിനത്തില്‍ താലൂക്ക് ആശുപത്രിയില്‍ പൊതിച്ചോര്‍ വിതരണം നടത്തി

86

ആര്‍ത്താറ്റ് ഹോളി ക്രോസ്സ് ദേവാലയത്തിലെ പുതുഞായര്‍ തിരുനാള്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈസ്റ്റര്‍ ദിനത്തില്‍ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ക്കും, കൂട്ടിയിരിപ്പുകാര്‍ക്കും പൊതിച്ചോര്‍ വിതരണം നടത്തി. തിരുനാള്‍ പബ്ലിസിറ്റി കണ്‍വീനര്‍ ഷാബു സി.ജെ., ജനറല്‍ കണ്‍വീനര്‍ ചാര്‍ളി ചിരിയങ്കണ്ടത്, ജോയിന്റ് കണ്‍വീനര്‍ മിഷ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തിരുന്നാളിന്റെ ഭാഗമായി നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിയാണ് പൊതിച്ചോര്‍ വിതരണം നടത്തിയത്.

ADVERTISEMENT
error: Content is protected !!