24.6 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Chavakkad സ്വകാര്യ ടെലികോം കമ്പനികളുടെ നിരക്ക് വര്‍ദ്ധനവിനെതിരെ ഡിവൈഎഫ്‌ഐ ചാവക്കാട് ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.

സ്വകാര്യ ടെലികോം കമ്പനികളുടെ നിരക്ക് വര്‍ദ്ധനവിനെതിരെ ഡിവൈഎഫ്‌ഐ ചാവക്കാട് ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.

സ്വകാര്യ ടെലികോം കമ്പനികളുടെ നിരക്ക് വര്‍ദ്ധനവിനെതിരെ ഡിവൈഎഫ്‌ഐ ചാവക്കാട് ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. യുവജന പ്രതിഷേധം ഡി.വൈ.എഫ്.ഐ. ജില്ലാ വൈസ് പ്രസിഡന്റ് എറിന്‍ ആന്റണി ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗം കെ എസ് അനൂപ് അദ്ധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗം ടി. ജി രഹന, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി കെ യു ജാബിര്‍, ബ്ലോക്ക് ട്രഷറര്‍ ടി എം ഷെഫീഖ് തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!