രക്താര്‍ബുദം ബാധിച്ച് ചികിത്സയിലുള്ള ചാവക്കാട് പൂക്കുളം കാവതിയാട്ട് ദില്‍രഹാന് എച്ച് എം സി ക്ലബ്ബിന്റെ കൈത്താങ്ങ്. ചികിത്സാ സഹായത്തിനായി വിഷു ദിനത്തില്‍ സംഘടിപ്പിച്ച പായസ ചാലഞ്ചിലൂടെ സമാഹരിച്ച രണ്ട് ലക്ഷം രൂപ ദില്‍രഹാന്റെ പിതാവ് ദിശീബിന് കൈമാറി. എച് എം സി ക്ലബ്ബിന്റെ മുഖ്യ രക്ഷധികാരി ദിപക് ചന്തു, കൗണ്‍സിലര്‍ അക്ബര്‍ കോനെത്ത്, ഷാനവാസ്, സുരേഷ് മാമരകാട്ട് , ജകന്‍ ,അശ്വനി, ഷിജു ,പ്രേംജിത്ത്,സുരേഷ് കണ്ടമ്പുള്ളി എന്നിവര്‍ പങ്കെടുത്തു.