ചിറ്റഞ്ഞൂര്‍ സുധാമ്മ ട്രേഡേഴ് ഉടമ തിണ്ടിയത്ത് സോമനാഥന്‍ (74) നിര്യാതനായി.

ചിറ്റഞ്ഞൂര്‍ സുധാമ്മ ട്രേഡേഴ് ഉടമ തിണ്ടിയത്ത് സോമനാഥന്‍ (74) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചതിരിഞ്ഞ് 2 മണിക്ക് സ്വവസതിയില്‍.വിലാസിനി ഭാര്യയും സിനില്‍,സൗമ്യ എന്നിവര്‍ മക്കളുമാണ്.