BureausPunnayurkulam നാഷ്ണല്‍ റെസ്ലിംഗ് ചാമ്പ്യന്‍ഷിപില്‍ വെങ്കല മെഡല്‍ കരസ്ഥമാക്കി പി.ഐ.ഫിദ ഫാത്തിമ May 29, 2025 109 FacebookXPinterestWhatsApp ഹരിയാന പല്വാലില് നടന്ന നാഷ്ണല്‍ റെസ്ലിംഗ് ചാമ്പ്യന്‍ഷിപ് അണ്ടര്‍ 17 വിഭാഗത്തില്‍ പാഴിയോട്ടു മുറി സ്വദേശിനി പി.ഐ.ഫിദ ഫാത്തിമ വെങ്കല മെഡല്‍ കരസ്ഥമാക്കി. പുളിച്ചാറന്‍ വീട്ടില്‍ ഇക്ബാല്‍-ഷഹീറ മോള് ദമ്പതികളുടെ മകളാണ്. ADVERTISEMENT