26.5 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Punnayurkulam നാഷ്ണല്‍ റെസ്ലിംഗ് ചാമ്പ്യന്‍ഷിപില്‍ വെങ്കല മെഡല്‍ കരസ്ഥമാക്കി പി.ഐ.ഫിദ ഫാത്തിമ

നാഷ്ണല്‍ റെസ്ലിംഗ് ചാമ്പ്യന്‍ഷിപില്‍ വെങ്കല മെഡല്‍ കരസ്ഥമാക്കി പി.ഐ.ഫിദ ഫാത്തിമ

ഹരിയാന പല്‍വാലില്‍ നടന്ന നാഷ്ണല്‍ റെസ്ലിംഗ് ചാമ്പ്യന്‍ഷിപ് അണ്ടര്‍ 17 വിഭാഗത്തില്‍ പാഴിയോട്ടു മുറി സ്വദേശിനി പി.ഐ.ഫിദ ഫാത്തിമ വെങ്കല മെഡല്‍ കരസ്ഥമാക്കി. പുളിച്ചാറന്‍ വീട്ടില്‍ ഇക്ബാല്‍-ഷഹീറ മോള്‍ ദമ്പതികളുടെ മകളാണ്.

 

ADVERTISEMENT
error: Content is protected !!