26.5 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Punnayurkulam കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നു വീണു

കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നു വീണു

പുന്നയൂര്‍ക്കുളം ഉപ്പുങ്ങല്‍ പാടത്ത് കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നു വീണു. ബുധനാഴ്ച്ച വൈകിട്ടാണ് സംഭവം. ശക്തമായ കാറ്റില്‍ പരസ്യ ബോര്‍ഡ് സ്ഥാപിച്ച ഇരുമ്പ് തൂണുകള്‍ ഇളകി വീഴുകയായിരുന്നുവെന്നാണ് നിഗമനം. ഉപ്പുങ്ങള്‍ പാലായ്ക്കല്‍ കടവിലാണ് ബോര്‍ഡ് സ്ഥാപിച്ചിരുന്നത്.

ADVERTISEMENT
error: Content is protected !!