25.6 C
Kunnamkulam
Saturday, July 11, 2026
Home Bureaus Chavakkad ചാവക്കാട് നഗരസഭ ജൈവ മാലിന്യസംസ്‌കരണപ്ലാന്റ് പ്രവര്‍ത്തന സജ്ജമായി

ചാവക്കാട് നഗരസഭ ജൈവ മാലിന്യസംസ്‌കരണപ്ലാന്റ് പ്രവര്‍ത്തന സജ്ജമായി

 

ആരോഗ്യശുചിത്വ മേഖലയില്‍ സമ്പൂര്‍ണ്ണ മാലിന്യ സംസ്‌കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ചാവക്കാട് നഗരസഭ പണികഴിപ്പിച്ചിട്ടുള്ള കേന്ദ്രീകൃത ജൈവ മാലിന്യസംസ്‌കരണപ്ലാന്റ് പ്രവര്‍ത്തന സജ്ജമായി. മെയ് 31ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് പ്ലാന്റ് നാടിന് സമര്‍പ്പിക്കുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു

ADVERTISEMENT
error: Content is protected !!