25.5 C
Kunnamkulam
Saturday, September 12, 2026
Home Bureaus Punnayurkulam നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

48

എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളി സെന്റ് സെബാസ്റ്റ്യന്‍ കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പാലക്കാട് അഹല്യ കണ്ണാശുപത്രിയുടെ സഹകരണത്തോടെ നടത്തിയ ക്യാമ്പ് ഫൊറോന വികാരി ഫാ. ജോഷി ആളൂര്‍ ഉദ്ഘാടനം ചെയ്തു. കുടുംബ കൂട്ടായ്മ പ്രസിഡന്റ് സി.വി.ബേബി അധ്യക്ഷനായി. ഫൊറോന അസിസ്റ്റന്റ് വികാരി ഫാ.ജീസ് അക്കരപറ്റിയേക്കല്‍, സി.ജെ.സോജന്‍, ലിറ്റി വര്‍ഗീസ്, എന്‍.ജെ.മോണ്‍സി, സൗമ്യ രാജു, ലിജി ജോജു, അനഘ സുനില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!