26.1 C
Kunnamkulam
Wednesday, September 9, 2026
Home Bureaus Velur രാമായണമാസത്തോടനുബന്ധിച്ച് വേലൂര്‍ ശ്രീ കാര്‍ത്ത്യായനി ദേവി ക്ഷേത്രത്തില്‍ ഗോപുജ നടത്തി

രാമായണമാസത്തോടനുബന്ധിച്ച് വേലൂര്‍ ശ്രീ കാര്‍ത്ത്യായനി ദേവി ക്ഷേത്രത്തില്‍ ഗോപുജ നടത്തി

78

ഐശ്യര്യത്തിനും അഭിവൃദ്ധിക്കുമായാണ് ഗോപൂജ നടത്തുന്നത്. ക്ഷേത്രം മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു. ക്ഷേത്രഭരണസമിതി ഭാരവാഹികളായ പ്രസിഡന്റ് സേതുമാധവന്‍, സെക്രട്ടറി സനില്‍കുമാര്‍, മറ്റ് ഭാരവാഹികളും നേതൃത്വം നല്‍കി. രാമായണമാസത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍, നിറമാല, ചുറ്റുവിളക്ക് എന്നിവയും നടക്കും.

ADVERTISEMENT
error: Content is protected !!