27.1 C
Kunnamkulam
Friday, September 18, 2026
Home Bureaus Perumpilavu നെല്‍ വില നല്‍കാത്തതില്‍ പ്രതിഷേധിച്ചു

നെല്‍ വില നല്‍കാത്തതില്‍ പ്രതിഷേധിച്ചു

60

നെല്ല് നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും നെല്‍ വില നല്‍കാതെ സര്‍ക്കാര്‍ കര്‍ഷകരെ ദ്രോഹിക്കുകയാണെന്നാരോപിച്ച് കാട്ടകാമ്പാല്‍ കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു. പ്രതിഷേധ യോഗം മുന്‍ ജില്ല പഞ്ചായത്ത് മെമ്പര്‍ കെ ജയശങ്കര്‍ ഉദ്ഘാടനം ചെയ്തു. എന്‍.എം.റഫീഖ് അധ്യക്ഷത വഹിച്ചു. എ.വി.ജനാര്‍ദ്ദനന്‍, പി.കെ.പരമേശ്വരന്‍, കെ.എ.അസീസ്, കെ.കെ.രവി,കെ.വി.അബൂബക്കര്‍, കെ.കെ.ഇഖ്ബാല്‍, വിജയന്‍ കപ്ലേങ്ങാട്, എന്‍.കെ.മൊയ്തീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!