26.3 C
Kunnamkulam
Friday, September 11, 2026
Home Bureaus Velur യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

694

വേലൂര്‍ തെക്കേക്കരയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പുഴബള്ളത്ത് രമേഷ് മകന്‍ 26 വയസ്സുള്ള മിഥുനെയാണ് രാവിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുനംമൂച്ചി കെഎസ്ഇബി  മീറ്റര്‍ റീഡറാണ്
മിഥുന്‍. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് തുടര്‍ നടപടികള്‍ സ്വീകരിച്ചു. കുന്നംകുളം ഡിവിഷന്‍ കമ്മറ്റി വനിത വേദി പ്രവര്‍ത്തകയായ ഫാമിലി പെന്‍ഷണര്‍ സുമി രമേശന്റ മകനാണ്.

 

ADVERTISEMENT
error: Content is protected !!