26.3 C
Kunnamkulam
Friday, September 11, 2026
Home Bureaus Chavakkad ബാലവേല വിരുദ്ധ ദിനം ആചരിച്ചു

ബാലവേല വിരുദ്ധ ദിനം ആചരിച്ചു

77

പുത്തന്‍കടപ്പുറം ഗവണ്‍മെന്റ് ഫിഷറീസ് യു പി സ്‌കൂളില്‍ ബാലവേല വിരുദ്ധ ദിനം ആചരിച്ചു. അന്തര്‍ദേശീയ തൊഴില്‍ സംഘടനകളുടെ ആഹ്വോന പ്രകാരം 2002 മുതലാണ് ബാലവേല ദിനമായി ആചാരിക്കുന്നത്. കുരുന്നു മനസ്സുകളില്‍ പഠനത്തിന്റെയും പാഠ്യേതര വിഷയങ്ങളേയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്‌കൂളിലെ വിവിധ മത്സരത്തിലെ വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. എം യു അജിത,സി. ജെ ജിന്‍സി, സയന ചായൂര്‍, കെ എച്ച് ഷീജ, ജിസ്മി ജെയിംസ് തുടങ്ങി അദ്ധ്യാപകര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!