29.9 C
Kunnamkulam
Sunday, July 26, 2026
Home Bureaus Erumapetty സ്‌കൂട്ടറില്‍ നിന്ന് വീണ് യുവാക്കള്‍ക്ക് പരിക്ക്

സ്‌കൂട്ടറില്‍ നിന്ന് വീണ് യുവാക്കള്‍ക്ക് പരിക്ക്

 

എരുമപ്പെട്ടി നെല്ലുവായ് സെന്ററിന് സമീപം സ്‌കൂട്ടറില്‍ നിന്ന് വീണ് യുവാക്കള്‍ക്ക് പരിക്കേറ്റു. മങ്ങാട് സ്വദേശികളായ ജിറ്റസ് (28), ക്രിസ്റ്റോ (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച്ച രാത്രി ഒന്‍പത് മണിയോടെയാണ് അപകടം ഉണ്ടായത്.പരിക്കേറ്റ രണ്ട് പേരെയും എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ അത്താണി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT
error: Content is protected !!