25.5 C
Kunnamkulam
Saturday, September 12, 2026
Home Bureaus Perumpilavu നാലരക്കോടി രൂപ ചെലവിട്ട് പുതുക്കിപ്പണിത റോഡില്‍ വഴി നീളെ കുഴികള്‍

നാലരക്കോടി രൂപ ചെലവിട്ട് പുതുക്കിപ്പണിത റോഡില്‍ വഴി നീളെ കുഴികള്‍

59

നിലമ്പൂര്‍ സംസ്ഥാനപാതയില്‍ പെരുമ്പിലാവ് മുതല്‍ ജില്ലാ അതിര്‍ത്തിയായ തണത്തറ വരെ വഴി നീളെ കുഴികള്‍. നാലരക്കോടി രൂപ ചെലവിട്ടു ഒന്നര വര്‍ഷം മുന്‍പു പുതുക്കിപ്പണിത റോഡാണു പലയിടത്തായി പൊളിഞ്ഞത്.

 

 

ADVERTISEMENT
error: Content is protected !!