27.5 C
Kunnamkulam
Monday, July 27, 2026
Home Bureaus Erumapetty കേരള കര്‍ഷകസംഘം എരുമപ്പെട്ടി വെസ്റ്റ് മേഖലാ സമ്മേളനം മങ്ങാട് വോള്‍ഗ ഓഡിറ്റോറിയത്തില്‍ നടന്നു.

കേരള കര്‍ഷകസംഘം എരുമപ്പെട്ടി വെസ്റ്റ് മേഖലാ സമ്മേളനം മങ്ങാട് വോള്‍ഗ ഓഡിറ്റോറിയത്തില്‍ നടന്നു.

കേരള കര്‍ഷകസംഘം എരുമപ്പെട്ടി വെസ്റ്റ് മേഖലാ സമ്മേളനം മങ്ങാട് വോള്‍ഗ ഓഡിറ്റോറിയത്തില്‍ നടന്നു. മുതിര്‍ന്ന കര്‍ഷകന്‍ സൈദ്മുഹമ്മദ് പതാക ഉയര്‍ത്തി. കര്‍ഷക സംഘം വടക്കാഞ്ചേരി ഏരിയ സെക്രട്ടറി ടി.വി. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ട്രഷറര്‍ ഡോ.വി.സി.ബിനോജ് മാസ്റ്റര്‍ അധ്യക്ഷനായി. ചെയര്‍മാന്‍ പി.സി.അബാല്‍ മണി, കണ്‍വീനര്‍ എന്‍.ബി.ബിജു, എം.എസ് സിദ്ധന്‍, പി.ടി.ജോസഫ്, ബി.ഷിറാസ് തുടങ്ങിയവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!