30.9 C
Kunnamkulam
Monday, September 14, 2026
Home Bureaus Erumapetty കേരളത്തിന്റെ ആരോഗ്യ രംഗം ഉള്‍പ്പടെ സര്‍വ്വ മേഖലയും തകര്‍ന്നടിഞ്ഞു; സന്ദീപ് വാര്യര്‍

കേരളത്തിന്റെ ആരോഗ്യ രംഗം ഉള്‍പ്പടെ സര്‍വ്വ മേഖലയും തകര്‍ന്നടിഞ്ഞു; സന്ദീപ് വാര്യര്‍

66

കേരളത്തിന്റെ ആരോഗ്യ രംഗം ഉള്‍പ്പടെ സര്‍വ്വ മേഖലയും തകര്‍ന്നടിഞ്ഞൂവെന്ന് കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍ പറഞ്ഞു. സി.പി.എം നേതൃത്വം നല്‍കുന്ന എരുമപ്പെട്ടി പഞ്ചായത്ത് ഭരണ സമിതിയുടെ അഴിമതിക്കും ദുര്‍ഭരണത്തിനുമെതിരെ കോണ്‍ഗ്രസ് ചിറ്റണ്ടയില്‍ സംഘടിപ്പിച്ച ജനകീയ വിചാരണ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ADVERTISEMENT
error: Content is protected !!