ചാലിശ്ശേരി സ്വദേശി ദുബായില്‍ ഷോക്കേറ്റ് മരിച്ചു

ചാലിശ്ശേരി സ്വദേശി ദുബായില്‍ ഷോക്കേറ്റ് മരിച്ചു. കൊളവര്‍ണിയില്‍ മാനുവിന്റെ മകന്‍ 24 വയസുള്ള അജ്മല്‍ ആണ് മരിച്ചത്. ദുബായില്‍ ഇലക്ട്രീഷ്യന്‍ ജോലി ചെയ്ത് വരികയായിരുന്ന അജ്മലിന് ബോട്ടില്‍ നിന്നും ഷോക്കേല്‍ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

ADVERTISEMENT